Book EZHAM PATHIPPINTE ADYAPRATHI
Book EZHAM PATHIPPINTE ADYAPRATHI

ഏഴാം പതിപ്പിന്റെ ആദ്യപ്രതി

320.00 272.00 15% off

In stock

Author: AJIJESH PACHATT Category: Language:   Malayalam
Publisher: DC Books
Specifications
About the Book

അജിജേഷ് പച്ചാട്ട്

വരാൻ പോകുന്ന ഒരിരുണ്ട കാലത്തെ അഭിസംബോധനചെയ്യുന്ന രചനയാണിത്. ദ റിപ്പബ്ലിക് ഓഫ് അംനേഷ്യ പോലുള്ള അസാധാരണമായ അനുഭവങ്ങൾ വായനയെ ഭീതിദമായൊരു അവസ്ഥാവിശേഷത്തിലേക്കു കൊണ്ടുപോകുന്നു. ഓരോ പതിപ്പിറങ്ങുമ്പോഴും ദുരൂഹമായി അപ്രത്യക്ഷമാകുന്ന ബയോസ്ഫിയർ എന്ന ഒരു കൃതിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്ന വിവിധ തലങ്ങളെ നോവലിസ്റ്റ് കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ രചനയുടെ പ്രത്യേകത.

യുവകഥാകൃത്ത് അജിജേഷ് പച്ചാട്ടിന്റെ ആദ്യ നോവൽ

The Author

You're viewing: EZHAM PATHIPPINTE ADYAPRATHI 320.00 272.00 15% off
Add to cart