₹90.00 ₹72.00
20% off
Out of stock
സ്വപ്നങ്ങളില്‍ ചുഴലി വീശുന്നു; കാഴ്ച; ഏതോ രാത്രിയുടെ പകല്‍; കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരിയുടെ വ്യത്യസ്തമായ മൂന്ന് ചെറുനോവലുകള്.
മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്. ഭഒന്നു മുതല്‍ പൂജ്യം വരെ'എന്ന ആദ്യസിനിമ നിരവധി ബഹുമതികള്‍ക്കര്‍ഹമായി. അരുന്ധതിയുടെ നഗരത്തില്‍, ഏതോ രാത്രിയുടെ പകല്‍, ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍, വിസ്മയം പോലെ (മാതൃഭൂമി ബുക്സ്), സൂര്യഗായത്രി, കണ്ണീരിന് മധുരം, അവര്‍ മൂവരും ഒരു മഴവില്ലും എന്നിവ പ്രധാന കൃതികള്‍. ഭാര്യ: സ്മിത. മക്കള്‍: മേഘ, ആകാശ്. ഇപ്പോള്‍ കോയമ്പത്തൂരില്‍ താമസം. വിലാസം: 35, ഓംശക്തി നഗര്‍; കോവൈ പുതൂര്‍, കോയമ്പത്തൂര്‍42.