Add a review
You must be logged in to post a review.
₹180.00.00 ₹144.00
20% off
Out of stock
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തുടര്‍പഠനത്തിനും തൊഴിലന്വേഷണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന കരിയര്‍ ഗൈഡന്‍സ് പുസ്തകം.
അന്താരാഷ്ട പ്രശസ്തനായ ഗ്രന്ഥകാരന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ഗ്രന്ഥം.
കാന്‍പൂര്‍ ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മുരളി തുമ്മാരുകുടി ഇപ്പോള്‍ യു.എന്‍.ഇ.പിയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലവനാണ്. പതിനഞ്ചുവര്‍ഷമായി ലോകത്തെങ്ങും പ്രകൃതി-വ്യവസായ ദുരന്തരംഗങ്ങളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. നാല്പതിലേറെ രാജ്യങ്ങളില്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി യൂണിവേഴ്സിറ്റികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പതിവായി ദുരന്തനിവാരണ പ്രശ്നങ്ങളെക്കുറിച്ചെഴുതുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ താമസം. ഭാര്യ: അമ്പിളി മേനോന്. വിലാസം: ഢ/223 അ, പെരുമ്പാവൂര്‍, എറണാകുളം. ഇ മെയില്‍: thummarukudy@gmail.com. സൈറ്റ്: www.muraleethummarukudy.com.
You must be logged in to post a review.
Reviews
There are no reviews yet.