എന്റെ പ്രണയകഥകള്‍
₹200.00 ₹160.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Edition: 5
Publisher: Mathrubhumi
Specifications
Weight: 178
About the Book
മലയാളിയുടെ പ്രിയഎഴുത്തുകാരന് വി.ആര് .സുധീഷിന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം.
”നിന്നോട് പോയിട്ട്, എന്നോടുപോലും എനിക്കെന്നെ ബന്ധിക്കാനാവു
ന്നില്ല. പ്രണയിക്കാനോ ഒന്നിച്ച് ജീവിക്കാനോ എനിക്ക് എന്നെ മതിയാവുന്നില്ല. പരസ്പരം കാണാതെ ഓര്മകൊണ്ടുള്ള സൗഹൃദം മാത്രമിനി. അന്നു പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടില്ല. അവള് എവിടെയാണെന്ന് പോലുമറിഞ്ഞില്ല.
ഇപ്പോള്‍ അവള് പറഞ്ഞ കാലമായിരിക്കുന്നു. വെറുതെ അയാള്‍ പ്രതീക്ഷിച്ചുപോകുന്നു.”
-പ്രണയകാലം എന്ന കഥയില്‍ നിന്ന്
മൂന്നാം പതിപ്പ്.