എന്റെ പോലീസ് ജീവിതം
₹350.00 ₹280.00
20% off
In stock
The product is already in the wishlist!
Browse Wishlist
₹350.00 ₹280.00
20% off
In stock
2-ാം പതിപ്പ്
ടി.പി.സെൻകുമാർ
മുൻ പോലീസ് മേധാവിയുടെ സർവ്വീസ് സ്റ്റോറി
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ പോലീസ് സർവ്വീസിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച
ഡോ. ടി.പി. സെൻകുമാറിന്റെ സർവ്വീസ് സ്റ്റോറി. 1983 മുതൽ കേരളം സജീവമായി ചർച്ചചെയ കൊണ്ടിരിക്കുന്ന ഒട്ടേറെ കേസ്സുകൾ – സംഭവങ്ങൾ. ഈ സർവ്വീസ് സ്റ്റോറി അനാവരണം ചെയ്യുന്നു.
ISRO കേസ്‚ പെരുമ്പാവൂർ ‘ജെ’ കേസ്‚ സോളാർ അഴിമതി, കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങൾ, മതതീവ്രവാദം, സ്ത്രീപീഡന ക്കേസ്സുകൾ, ഇന്റലിജന്റ്സിലെ നേട്ടവും കോട്ടവും, അഴിമതിക്കേസ്സുകൾ‚ ജയിലുകളുടെ നേർച്ചിത്രം
തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാർത്ഥ്യങ്ങൾ. രാഷ്ട്രീയപ്രേരിതമായി പോലീസ്
മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന്റെയും അതിനെ നിയമപരമായി ചോദ്യംചെയ്ത് അധികാ രത്തിൽ തിരിച്ചെത്തിയതിന്റെയും സംഭവബഹുല മായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുന്നു.