₹180.00
1 in stock
കേരളം എങ്ങനെ ചിന്തിക്കണമെന്ന ആലോചനയുമായാണ് ഇ.എം.എസ്. ജീവി,ത്. തിരക്കൊഴിയാത്ത ആ രാഷ്ട്രീയ ജീവിതത്തിനു തണലായി നിന്നത് മകള്‍ ഇ.എം. രാധയാണ്. അരനൂറ്റാണ്ടുമുമ്പ് കേരളത്തിന്റെ ചരിത്രഗതിയുടെ ദിശ തിരി,ുവിട്ട ഇ.എം.എസ്. ഈ മകളുടെ മനസ്സിലും അപൂര്‍വ വ്യക്തിയായി ജീവിക്കുകയാണ്. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരി,് ഇ.എം. രാധയുടെ ഓര്‍മകളുടെ പുസ്തകരൂപമാണിത്. കേരളം കണ്ടതില്വ,് ഏറ്റവും കരുത്തരായ നേതാക്കളില്‍ ഒരാളായിരുന്നു യശശരീരനായ ഇ.എം.എസ്. നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്തകം
Reviews
There are no reviews yet.