Book DRACULA  ASIAYIL
Book DRACULA  ASIAYIL

ഡ്രാക്കുള ഏഷ്യയിൽ

249.00 212.00 15% off

Out of stock

Author: KOTTAYAM PUSHPANATH Category: Language:   MALAYALAM
Specifications Pages: 140
About the Book

കോട്ടയം പുഷ്പനാഥ്

അതിൽ ഇങ്ങനെ എഴുതിയിരുന്നു. ‘പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കല്പങ്ങൾ പോലും ഉളവാകുന്നില്ല,’ രസകരമായ ആ വിവരണം അടുത്ത പേജിലും ശ്രദ്ധിക്കുവാൻ അവളെ പ്രേരിപ്പിച്ചു.
കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കിയും ഏഷ്യയെ പശ്ചാത്തലമാക്കിയും 1975 ൽ രചിച്ച കൃതിയാണ് ഡ്രാക്കുള ഏഷ്യയിൽ.

The Author