Book Digital Photography
Book Digital Photography

ഡിജിറ്റല്‍ ഫോട്ടോഗ്രഫി

100.00

5 in stock

Author: V.k.sasidharan Category: Language:   Malayalam
ISBN 13: Publisher: knowledge india publicaton
Specifications Pages: 0 Binding:
About the Book

‘ഇന്ന് ചിരപരിചിതമായ ഡിജിറ്റല്‍ ഫോട്ടഗ്രഫിയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗുമെല്ലാം ഒരു സാധാരണക്കാരന് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കുന്ന സൂചികകളായാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തി അയാളുടെ ആവശ്യത്തിന് ഒരു കാമറ വാങ്ങുകയാണെങ്കില്‍ അത് ഏത് തരമായിരിക്കണം. അതുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് തുടങ്ങി ആ ഉപകരണത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, അതില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഫലങ്ങള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ലാളിത്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്.’

The Author
V.k.sasidharan

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *