Book Deliecious Cakes
Book Deliecious Cakes

ഡെലീഷ്യസ് കേക്ക്‌സ്

150.00 135.00 10% off

23 in stock

Author: Lilly Babu Jose Category: Language:   Malayalam
ISBN 13: 978-81-8266-125-7 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജീവിതത്തിലെ ഏതൊരു ആഘോഷദിനത്തിലും
ഒഴിവാക്കാനാവാത്ത സ്ഥാനമാണ് കേക്കിനുള്ളത്.
വിവിധതരം കേക്കുകള്‍, അവയുടെ ചേരുവകള്‍, അളവുകള്‍,
പാചകവിധികള്‍, തയ്യാറാക്കുന്ന പാത്രങ്ങള്‍, ബേക്കിങ്ങിനായി
പാത്രങ്ങള്‍ ഒരുക്കുന്ന വിധം, കേക്കുണ്ടാക്കുമ്പോള്‍ നേരിടുന്ന
പ്രശ്‌നങ്ങളും പരിഹാരങ്ങളും, വിവിധതരം ക്രീമുകള്‍,
ഐസിങ്ങുകള്‍ എന്നിങ്ങനെ കേക്കുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ വിശദമായി
പ്രതിപാദിച്ചിരിക്കുന്നു.

ബേസിക് കേക്കുകള്‍ ഹവിശേഷാവസരങ്ങള്‍ക്കുള്ള കേക്കുകള്‍
പോപ്പുലര്‍ കേക്കുകള്‍ ഹഹെല്‍ത്തി കേക്കുകള്‍ ഹടീ ടൈം കേക്കുകള്‍
കപ്പ് കേക്കുകള്‍ ഹക്രീമുകള്‍ ഹഐസിങ്ങുകള്‍…

The Author
Lilly Babu Jose

Reviews

There are no reviews yet.

Add a review