Book Daivathinte Chitram
Book Daivathinte Chitram

ദൈവത്തിന്റെ ചിത്രം

25.00 22.00 10% off

12 in stock

Author: Vasu Pradeepu Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 48 Binding: Weight: 66
About the Book

മുഖസാമ്യമോ പേരോ സ്വഭാവമോ അനുഭവങ്ങളോ ചലനങ്ങളോ ഒന്നുമില്ലാത്ത കുറേ മനുഷ്യമനസ്സുകളുടെ സ്​പന്ദനങ്ങള്‍. വാസുപ്രദീപിന്റെ പ്രശസ്തങ്ങളായ ഒന്‍പതു കഥകള്‍.

The Author
Vasu Pradeepu

പ്രശസ്ത ചിത്രകാരന്‍. പ്രദീപ് ആര്‍ട്‌സ് എന്ന ചിത്രകലാസ്ഥാപനത്തിന്റെ ഉടമ. 1931ല്‍ കോഴിക്കോട്ട് ജനിച്ചു. ചിത്രകലാധ്യാപകനായിരുന്നു. കണ്ണാടിക്കഷണങ്ങള്‍, ബുദ്ധി, മത്സരം, താഴും താക്കോലും, അഭിമതം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കമലം. വിലാസം: പ്രദീപ് ആര്‍ട്‌സ്, എസ്.എം. സ്ട്രീറ്റ്, കോഴിക്കോട്.

Reviews

There are no reviews yet.

Add a review