Book COMMUNIST MANIFESTO
Book COMMUNIST MANIFESTO

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

90.00 76.00 15% off

Out of stock

Author: MARX KARL Category: Language:   Malayalam
Specifications
About the Book

മാർക്സ്‌ എംഗൽസ്

നൂറ്റിഅറുപത്തിമൂന്ന് വർഷങ്ങൾക്കുമുമ്പ് 1848-ൽ മാർക്സും എംഗൽസും ചേർന്ന് രചിച്ച് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റി മറിക്കുന്നതിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മഹത്ഗ്രന്ഥമാണ്. സർവ രാജ്യതൊഴിലാളികളെ ഏകോപിക്കുവിൻ എന്ന ഉജ്വലമായ ആഹ്വാനം നൽകിക്കൊണ്ട് വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന് ലക്ഷ്യബോധവും ശക്തിയും പകർന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഇത് എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാർശനികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ പാകിയ ലോകപ്രശസ്തമായ ഈ കൃതിയുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.

The Author

Reviews

There are no reviews yet.

Add a review