Only logged in customers who have purchased this product may leave a review.
സിനിമയുടെ ഇടങ്ങള്‍
₹85.00 ₹68.00
20% off
In stock
The product is already in the wishlist!
Browse Wishlist
₹85.00 ₹68.00
20% off
In stock
ലോകസിനിമയുടെ ചരിത്രത്തെ സ്വാധീനിച്ച ഇന്ത്യന്‍-വിദേശ ക്ലാസിക് സിനിമകളെ
അപഗ്രഥിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.കേവലമായ വിസ്മയത്തിലുപരി, സിനിമ ഗാഢമായ ഒരു കലാരൂപമാകുന്നതെങ്ങനെയെന്ന് വിശദമാക്കുന്ന പഠനം.
പ്രശസ്ത സാഹിത്യകാരന് സി.വി.ബാലകൃഷ്ണന്റെ രചന; നിരവധി ചിത്രങ്ങള്‍ സഹിതം. രണ്ടാം പതിപ്പ്.
പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.