Book CHRISTIANIKAL
Book CHRISTIANIKAL

ക്രിസ്ത്യാനികൾ

375.00 319.00 15% off

In stock

Author: BOBY THOMAS Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം

ബോബി തോമസ്

ബോബി തോമസിന്റെ ‘ക്രിസ്ത്യാനികൾ’ എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയിൽ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്‌തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീന ദൈവാരാധനകളിൽ തുടങ്ങി, യേശുവിലൂടെയും പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലൂടെയും കേരള​ ക്രൈസ്തവരുടെ ചരിത്രത്തിൽ വരെ എത്തിനിൽക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വത്രന്ത ക്രിസ്തുമത ചരിത്രം നമുക്കു നൽകുന്നത്. ചരിത്രകുതുകികളെ മാത്രമല്ല, എല്ലാ വായനാസ്നേഹികളെയും ഒറ്റ ഇരിപ്പിൽ വായിപ്പിക്കും വിധം ആഖ്യാനപാടവം നിറഞ്ഞതാണ് പുതുമയുള്ള ഈ ചരിത്രഗ്രന്ഥം.
-സക്കറിയ

The Author

You're viewing: CHRISTIANIKAL 375.00 319.00 15% off
Add to cart