Only logged in customers who have purchased this product may leave a review.
ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍
₹45.00 ₹36.00
20% off
Out of stock
₹45.00 ₹36.00
20% off
Out of stock
അനീതിയുടെയും അസമത്വത്തിന്റെയും ശക്തിദുര്‍ഗങ്ങള്‍ക്കുനേരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ പരോപകാരിയും മനുഷ്യസ്നേഹിയുമായ ഒരച്ഛന്. അച്ഛന്റെ കര്‍ക്കശമായ ‘ശരികള്‍’ മനസ്സിലാക്കാന്‍ വൈകിയ മകന്. ആത്മവഞ്ചനയില്‍ നിന്നും രക്ഷപ്പെടാനാവാതെ ഉഴറുന്ന മകന്റെ വിഹ്വലമായ മനസ്സിന്റെ ആത്മാലാപമാണ് ഈ നോവല്‍.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.