Book CHILA YATHRAKAL CHILA ANUBHAVANGAL
Book CHILA YATHRAKAL CHILA ANUBHAVANGAL

ചില യാത്രകൾ ചില അനുഭവങ്ങൾ

150.00 127.00 15% off

In stock

Author: Sethu Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

സേതു

വിവിധ ദേശങ്ങളിലൂടെയുള്ള ഒരു നോവലിസ്റ്റിന്റെ യാത്രാനുഭവങ്ങളാണിത്. ദേശചരിത്രവും ദേശവർത്തമാനവും സ്ഥലരാശിയുടെ സവിശേഷതകളും അവിടെനിന്നുള്ള അനുഭവങ്ങളും ദേശജീവിതവുമെല്ലാം സേതു ഈ യാത്രാക്കുറിപ്പുകളിൽ വരച്ചിടുന്നു. ഓരോ യാത്രാനുഭവവും ഓരോ സാഹിത്യാനുഭവമാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടാണ് അദ്ദേഹത്തിനു മാത്യക. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള യാത്രാക്കുറിപ്പുകൾ. അധികമാരും പോകാത്ത, ഏറെയൊന്നും എഴുതപ്പെടാത്ത ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങൾ ഹൃദ്യമായ ഒരു വായനാനുഭവമാകുന്നു.

The Author

You're viewing: CHILA YATHRAKAL CHILA ANUBHAVANGAL 150.00 127.00 15% off
Add to cart