₹150.00
2 in stock
ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരികയും ചെയ്ത അജയ്കുമാര്‍ എന്ന ഗിന്നസ്പക്രുവിന്റെ ജീവിതകഥ.
ശുഭാപ്തിവിശ്വാസത്തിന്റെയും വിശാലമായ മനസ്സിന്റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ആഴത്തില്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതി.
തയ്യാറാക്കിയത് : ടോണി ചിറ്റേട്ടുകുളം
Reviews
There are no reviews yet.