Book CHARITHRA VYAKTHIKAL VICHITHRA SAMBAVANGAL
Book CHARITHRA VYAKTHIKAL VICHITHRA SAMBAVANGAL

ചരിത്രവ്യക്തികൾ വിചിത്രസംഭവങ്ങൾ

120.00 102.00 15% off

Out of stock

Author: MANU S PILLAI Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

മനു എസ്. പിള്ള

‘ദന്തസിംഹാസനത്തി’ലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മനു എസ്. പിള്ളയുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു അപൂർവ്വ കൃതി. ചരിത്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞു കിടന്ന വിസ്മയകരവും വിചിത്രവുമായ വസ്തുതകളെ മനു വായനക്കാരുടെ മുൻപിൽ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഗ്രന്ഥകാരൻ കണ്ടെത്തിയ ഈ അറിവുകൾ എല്ലാ വായനക്കാർക്കും അറിവിനോടൊപ്പം ആനന്ദവും തരുമെന്നത് തീർച്ചയാണ്.

വിവർത്തനം:
പ്രസന്ന കെ. വർമ
ടോം മാത്യു
ജി. രാഗേഷ്

The Author