₹65.00 ₹52.00
20% off
In stock
മാധവിക്കുട്ടി
“ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാൻ ജീവച്ഛവമെന്നപോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രമഭാജനമായി മാറി.”
മലയാളി ഇതുവരെയനുഭവിക്കാത്തെ സ്ത്രൈണാനുഭവത്തിന്റെ അപൂർവ്വമായ രേഖപ്പെടുത്തൽ.