Book Chamayangal
Book Chamayangal

ചമയങ്ങള്‍

200.00

5 in stock

Author: Mammootty Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

നടന്റേത് ഒരു സാമൂഹ്യശരീരമാണെന്നും തിരശ്ശീലയിലൂടെ മറ്റുള്ളവരുടേതായ ഈ ശരീരത്തിന് ഏകാന്തതപോലും സ്വന്തമല്ലെന്നും ഓര്‍മപ്പെടുത്തുന്ന പുസ്തകം. സ്വത്വത്തിനുള്ളില്‍ തന്നെ രണ്ടുതരം ജീവിതമനുഭവിക്കേണ്ടിവരുന്ന ഒരാളുടെ വിഹ്വലതകളും വെള്ളിവെളിച്ചത്തിനുള്ളിലെ ആത്മഹര്‍ഷങ്ങളും മമ്മൂട്ടി എന്ന വലിയ നടന്‍ പകരുന്നു. മലയാളത്തിന്റെ മഹാനടനിലേക്കുള്ള യാത്രയിലെ വേദനകളും സന്തോഷങ്ങളും അംഗീകാരത്തിന്റെ കൊടുമുടികള്‍ക്കു മുകളിലെ മഹാമൗനങ്ങളും വരികളിലും വരികള്‍ക്കിടയിലും വെളിച്ചമായിത്തീരുന്നു.

The Author
Mammootty

Reviews

There are no reviews yet.

Add a review