Book Buddhan Paranja Kathakal
Book Buddhan Paranja Kathakal

ബുദ്ധന്‍ പറഞ്ഞ കഥകള്‍

70.00 59.00 15% off

Out of stock

Category: Language:   Malayalam
ISBN 13: 978-81-8267-179-9 Publisher: Grassroots
Specifications Pages: 0 Binding:
About the Book

പുനരാഖ്യാനം: അനില്‍ കുമാര്‍ തിരുവോത്ത്

ബുദ്ധമതസഞ്ചയമായ സുത്തപിടകത്തിലെ ധര്‍മപദത്തില്‍നിന്നും തിരഞ്ഞെടുത്ത കഥകള്‍, ഓരോ കഥയും മഹത്തായ മൂല്യങ്ങളുള്‍ക്കൊള്ളുന്നവയാണ്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ നൂറ്റാണ്ടുകളോളം പ്രചരിച്ചിരുന്ന ഈ കഥകള്‍ മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഉപദേശിച്ചിരുന്നു. സദാ ശാന്തനും ക്ഷമാശീലനും ദയാമയനുമായിരുന്ന ബുദ്ധന്റെ മനോവൃത്തിയെയും സ്വഭാവത്തെയും കുറിച്ച് അറിവു പകരുന്നവയാണ് ഇവയോരോന്നും.

Reviews

There are no reviews yet.

Add a review

  • Purchased Together