Book BOODHATHAN KUNNILE KUNDRANDI RAKSHASAN
Book BOODHATHAN KUNNILE KUNDRANDI RAKSHASAN

ഭൂതത്താന്‍ കുന്നിലെ കുന്ത്രാണ്ടി രാക്ഷസന്‍

100.00

3 in stock

Author: Sippi Pallippuram Category: Language:   MALAYALAM
Publisher: BUTTERFLY BOOKS
Specifications Pages: 130
About the Book

‘മലയാളത്തോളം മധുരമൂറുന്നതാണ് സിപ്പി പള്ളിപ്പുറത്തിന്റെ രചനകള്‍. വഴിതെറ്റിവന്ന പഞ്ചവര്‍ണ്ണത്തത്തെ, കുഞ്ഞന്‍ മുയലും പൊണ്ണന്‍ മുതലയും, ചിത്രശലഭങ്ങള്‍ ഉണ്ടായതെങ്ങനെ, നമ്പൂര്യച്ചനും കുട്ടിരാക്ഷസന്മാരും, ചിറകുമുളച്ച് കണ്ടാമൃഗം, ചിന്നകുട്ടിയും കാട്ടുകള്ളന്മാരും, ഭൂതത്താന്‍കുന്നിലെ കുന്താണ്ടിരാക്ഷസന്‍ തുടങ്ങി സിപ്പിയുടെ ഏറ്റവും പുതിയ ഇരുപത് കഥകളുടെ സമാഹാരം. ‘അക്ഷരങ്ങളും വാക്കുകളും കുട്ടിമനസ്സില്‍ പ്രതിഷ്ഠിക്കുന്ന സിപ്പി ശൈലി ഈ കൃതിയില്‍ വായിച്ചെടുക്കാം.

 

The Author
Sippi Pallippuram

Reviews

There are no reviews yet.

Add a review