Add a review
You must be logged in to post a review.
₹175.00 ₹140.00
20% off
In stock
ഗുരുസ്മരണകളുടെ അപൂര്‍വ്വ പുസ്തകം.
ഭൂമിയിലേക്ക് അയക്കപ്പെട്ട നക്ഷത്രങ്ങളാണ് ഓരോ ഗുരുവും. സ്വമെരിഞ്ഞ്, പ്രകാശം ചൊരിഞ്ഞ്, അവര്‍ പാതവെളിച്ചമായി മാറുന്നു. ആ സ്നേഹപ്രകാശത്തില്‍ നമ്മള് ജീവിതം നടക്കുന്നു. ആ ഗുരു സാന്നിധ്യങ്ങളെ നമിക്കുകയാണ് ഈ പുസ്തകം. ‘ഡോ.സിറിയക് തോമസ് തന്റെ ഗുരുക്കന്മാരെക്കുറിച്ച് എഴുതുന്ന ഈ പുസ്തകത്തില്‍ ഓര്‍മ്മ ഉല്സവക്കാഴ്ചകളായിമാറുന്നു. നിലത്തെഴുത്താശാനെ മുതല്‍ ജീവിത നിഗൂഢതയുടെ അനുഭവപാഠം പകര്‍ന്ന ഡല്‍ഹിയിലെ സഹപ്രവര്‍ത്തകനെ വരെ അദ്ദേഹം വര തൊടാതെ വരച്ചിടുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലെ സവിശേഷമായ ഒരു കാലം ഈ പുസ്തകത്തില്‍ മുഖം നോക്കുന്നുണ്ട്. ഭൂമിയിലേക്ക് അയക്കപ്പെട്ട നക്ഷത്രങ്ങളായാണ് ഓരോ ഗുരുവിനെയും അദ്ദേഹം കാണുന്നത്. ഗുരുപദത്തിലെത്തിയ അദ്ദേഹവും ഒരേ സമയം നക്ഷത്രവും നക്ഷത്രങ്ങളുടെ സ്നേഹഭാജനവുമാകുന്നു.’- ജോസ് പനച്ചിപ്പുറം
You must be logged in to post a review.
Reviews
There are no reviews yet.