₹220.00 ₹176.00
20% off
In stock
ഹോമകുണ്ഡങ്ങള്‍ കെട്ടടങ്ങിയ നിളാതീരത്ത് വേദവും വേദാംഗവും ഇന്ന് ഓര്‍മയില്‍ മാത്രം. കാലപ്രവാഹത്തില്‍ വറ്റിവരളുന്ന നിളയെ നിറയ്ക്കാന്‍ നമുക്ക് വീണ്ടും യജ്ഞേശ്വരന്മാരെ വിളിച്ചുണര്‍ത്താം…
ചരിത്രസ്മൃതികള്‍ നിറഞ്ഞുനില്ക്കുന്ന ഭാരതപ്പുഴയുടെ തീരങ്ങളിലെ കാഴ്ചകളും കൗതുകങ്ങളും തേടി ഒരു യാത്ര. ചിത്രങ്ങളും എഴുത്തും: ഡോ.രാജന് ചുങ്കത്ത്