Book Bhagyadevatha
Book Bhagyadevatha

ഭാഗ്യദേവത

75.00 67.00 10% off

17 in stock

Author: Sathyan Anthikkadu Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 138
About the Book

കേരളീയ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ സിനിമയുടെ വിശാലതയിലേക്ക് സന്നിവേശിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ചലച്ചിത്രകാരനാണ് സത്യന്‍ അന്തിക്കാട.് നമുക്കു ചുറ്റുമുള്ള ജീവിതാവസ്ഥകളുടെ സൂക്ഷ്മഭാവങ്ങള്‍ സിനിമയില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അന്തിക്കാട് ചിത്രങ്ങള്‍ വേറിട്ടൊരു കാഴ്ചാനുഭവമായിമാറുകയായിരുന്നു.

പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന സത്യന്‍
അന്തിക്കാടിന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിന്റെ തിരക്കഥ; നിരവധി ചിത്രങ്ങളോടെ.

The Author
Sathyan Anthikkadu

Reviews

There are no reviews yet.

Add a review