Book Bhagavat Geetha Nithyajeevithathil
Book Bhagavat Geetha Nithyajeevithathil

ഭഗവദ്്ഗീത നിത്യജീവിതത്തില്‍

80.00

4 in stock

Author: Gopalakrishna Vaidik Category: Language:   Malayalam
ISBN 13: 978-81-8265-457-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ശാസ്ത്രങ്ങളുടെയും ഉപനിഷത്തുകളുടെയും സാരം ചിമിഴില്‍ കടലെന്നപോലെ നിറഞ്ഞിരിക്കുന്ന അമൃതഗ്രന്ഥമാണ് ശ്രീമദ് ഭഗവദ്ഗീത. വാക്കുകള്‍ ചുരുങ്ങുംതോറും അതിരുകള്‍ക്കപ്പുറം അര്‍ഥവ്യാപ്തി വര്‍ധിക്കുന്നതാണ് ഗീതാസന്ദേശം. അസാധാരണനും മഹായോദ്ധാവുമായിരുന്ന അര്‍ജുനന്‍ ധര്‍മാധര്‍മങ്ങളുടെ നൈതിക
സങ്കടത്തില്‍പ്പെട്ട് ചഞ്ചലചിത്തനായപ്പോള്‍ ആ മനസ്സിനെ സ്ഥിരവും ശാന്തവുമാക്കിയ ഉപദേശം മാത്രമല്ല; ദൈനംദിന ജീവിതത്തിന്റെ നൂലാമാലകളിലൂടെ ഉഴറുന്ന സാധാരണ മനുഷ്യന് കര്‍മപ്രേരകമായ ഊര്‍ജബിന്ദുവുമാണത്.

വിഷാദവാനും ജിജ്ഞാസുവിനും ഒരുപോലെ രുചിക്കുന്ന തരത്തില്‍
തയ്യാറാക്കിയ ഈ പുസ്തകം നിത്യജീവിതത്തില്‍ ഓരോരുത്തര്‍ക്കും പോഷകമായിത്തീരുന്ന ദര്‍ശനപീയൂഷമാണ്.

The Author
Gopalakrishna Vaidik

Reviews

There are no reviews yet.

Add a review