₹50.00
6 in stock
ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഒരു പാര്‍ട്ടിക്ക് ഇരുപത്- ഇരുപത്തഞ്ച് വര്‍ഷത്തിനപ്പുറം തുടര്‍ച്ചയായി ഭരിക്കാനായിട്ടില്ലെന്നിരിക്കേ, എങ്ങനെയാണ് സി.പി.എം നേതൃത്വത്തിലുള്ള മുന്നണിക്ക് ബംഗാളില്‍ തുടര്‍ച്ചയായി 34 വര്‍ഷം ഭരിക്കാനായത്?
തുടര്‍ച്ചയായി 17 തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനായത്?
എന്താണ് ഇന്നിന്റെ ബംഗാള്‍ ..?
ആഴമേറിയ നോട്ടം.
1981 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഡപ്യൂട്ടി എഡിറ്റര്‍. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. പതിനാല് വര്‍ഷമായി മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. മതിലില്ലാത്ത ജര്‍മനിയില്‍, വിശേഷാല്‍പ്രതി, ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം, പത്രം ധര്‍മം നിയമം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
Reviews
There are no reviews yet.