Add a review
You must be logged in to post a review.
₹1495.00 ₹1345.00
10% off
4 in stock
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ട് മുമ്പ് ഒരു മനുഷ്യന് മലയാളത്തിന്റെ മുനന്നിലേക്ക് കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിന് പുറത്ത് ആഖ്യായും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലെ വാക്കുകള്‍ കരഞ്ഞുനടന്നു. ആ വാക്കുകളെആ മനുഷ്യന് കാരുണ്യത്തോടെ എടുത്തു. അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെ കൊണ്ട് മൗനം സൃഷ്ടിച്ചു, മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേത് മാത്രമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ് ; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍.
You must be logged in to post a review.
Reviews
There are no reviews yet.