Book Avukkaderkutty Naha
Book Avukkaderkutty Naha

അവുക്കാദര്‍കുട്ടി നഹ

150.00 135.00 10% off

25 in stock

Author: Nellikkuthu Abdurahman Musliyar Category: Language:   Malayalam
ISBN 13: 978-81-8266-645-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നഹാസാഹിബിനെപ്പോലെ നന്മയുടെ ആള്‍രൂപവും കര്‍മകുശലതയുടെ പ്രതീകവും സ്വമതസ്‌നേഹത്തെയും പരമതബഹുമാനത്തെയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കാണാന്‍ കഴിയുന്ന യഥാര്‍ഥ മതേതരത്വത്തിന്റെ അപ്പൊസ്‌തോലനുമായ ഒരു മഹാത്മാവിന്റെ ജീവിതമാതൃക തലമുറകള്‍ക്ക് പ്രചോദനമാകാനുള്ളതാണ്. അത് രേഖപ്പെടുത്തി സൂക്ഷിക്കുന്നത് വരാനിരിക്കുന്ന തലമുറകളോടുള്ള
കടമ നിര്‍വഹിക്കലാണ്. – ഡി. ബാബുപോള്‍

പൊതുസമൂഹത്തിന്റെ ജീവനാഡിയാകേണ്ട ആശയങ്ങളും ധാര്‍മികമൂല്യങ്ങളും വിശ്വാസസംസ്‌കാരങ്ങളും ഒരു രാഷ്ട്രീയാദര്‍ശത്തില്‍ ഊന്നിനിന്ന് എപ്രകാരം പ്രാവര്‍ത്തികമാക്കാമെന്ന് ബോധ്യപ്പെടുത്തിയ നേതാവാണ് അവുക്കാദര്‍കുട്ടി നഹാസാഹിബ്. അദ്ദേഹത്തിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതം അദ്ഭുതംകൂറുന്ന കണ്ണുമായല്ലാതെ നമുക്ക് വായിച്ചുതീര്‍ക്കാനാവില്ല. – സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പ്രമുഖനായ രാഷ്ട്രീയനേതാവും മന്ത്രിയുമായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ സമഗ്രമായ ജീവചരിത്രം.

The Author
Nellikkuthu Abdurahman Musliyar

Reviews

There are no reviews yet.

Add a review