Add a review
You must be logged in to post a review.
₹80.00 ₹64.00
20% off
In stock
അദൈ്വതദര്‍ശനമാണ് ഇതില്‍ നിറഞ്ഞുനില്ക്കുന്നതെങ്കിലും
ദര്ശനശാസ്ത്രത്തിനു സമ്മതി ഉള്ള രീതിയില്‍ ലഭിച്ച ഒരു
വേദാന്തശാസ്ത്ര ഗ്രന്ഥമല്ല ഇത്. എന്നാല്‍ വേദാന്തശാസ്ത്രത്തില്‍ കൈകാര്യം ചെയ്യുന്ന മിക്കവാറും വിഷയങ്ങളും
സത്യദര്ശാനുഭൂതിയുടെ ഒരു ചെറിയ മുഖാംശം
എന്ന തരത്തില്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
-സ്വാമി മുനിനാരായണപ്രസാദ്
ധ്യാനത്തിലൂടെയും സാധനയിലൂടെയും എത്തിച്ചേര്‍ന്ന
സത്യദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചത്തെയും
മനുഷ്യജീവിതത്തെയും സംബന്ധിക്കുന്ന ആധ്യാത്മിക
ചിന്തകള്‍ സരളമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.