Book Asthma Ariyam Prathirodhikkam
Book Asthma Ariyam Prathirodhikkam

ആസ്തമ: അറിയാം പ്രതിരോധാക്കാം

85.00 76.00 10% off

Out of stock

Author: Dr.p.s.shajahan Category: Language:   Malayalam
ISBN 13: Publisher: kerala bhasha institute
Specifications Pages: 0 Binding:
About the Book

ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒരു ശ്വാസകോശരോഗമാണ് ആസ്തമ. ആധുനിക മനുഷ്യരില്‍ ഈ രോഗത്തിന്റെ നിരക്ക് സമീപകാലത്തായി വര്‍ധിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ചികിത്സ സ്വീകരിച്ച് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആസ്തമയെ കീഴടക്കാം. ആസ്തമയെ സംബന്ധിച്ചും അലര്‍ജിയെ സംബന്ധിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥം.

The Author