Book Ashtopanishathukal
Book Ashtopanishathukal

അഷ്ടോപനിഷത്തുകള്‍

225.00 202.00 10% off

5 in stock

Author: T.sivasankaran Nair Category: Language:   Malayalam
ISBN 13: 978-81-8266-573-6 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം
എന്നിങ്ങനെയുള്ള എട്ട് ഉപനിഷത്തുകളുടെ വ്യാഖ്യാനം. പ്രപഞ്ചം, ജീവന്‍, പ്രാണന്‍, ജനിമൃതികള്‍ തുടങ്ങി മനുഷ്യന്റെ ആദിമകാലംതൊട്ട് ഇന്നുവരെ നിഗൂഢമായിരിക്കുന്ന സമസ്യകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യുകയും അനാവരണംചെയ്യുകയും ചെയ്യുന്ന ഉപനിഷത്തുകള്‍ അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയാണ്. ഒരു യഥാര്‍ഥ ജിജ്ഞാസുവിന് മോക്ഷപ്രദമാണ് ഈ പുരാതനഗ്രന്ഥങ്ങളിലെ ഓരോ വാക്കും.

ഈ മഹദ്ഗ്രന്ഥങ്ങളെ മനനം ചെയ്യുകയും അവയിലെ ജ്ഞാനസ്​പന്ദങ്ങള്‍ ഹൃദയത്തിലാവാഹിക്കുകയും ചെയ്ത ഒരു സാധകന്റെ വാക്കുകള്‍ ആരെയും പരിണമിപ്പിക്കും. ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമഗ്രമായ അറിവുകളുടെ സരളവും മധുരവുമായ വ്യാഖ്യാനം.

The Author

You're viewing: Ashtopanishathukal 225.00 202.00 10% off
Add to cart