Book Arthashasthram
Book Arthashasthram

അര്‍ത്ഥശാസ്ത്രം

450.00

2 in stock

Author: Kautilyan Category: Language:   Malayalam
ISBN 13: Publisher: Kerala Sahithya Academi
Specifications Pages: 0 Binding:
About the Book

പ്രാചീനഭാരതം ലോകത്തിനുമുന്നില്‍ കാഴ്ചവെച്ച ‘അര്‍ത്ഥശാസ്ത്രം’ തലമുറകളായി ഭാരതീയ സാമൂഹ്യരാഷ്ട്രീയരംഗങ്ങളെ നിര്‍ണ്ണായക മായി സ്വാധീനിച്ച രാഷ്ട്രമീമാംസാഗ്രന്ഥമാണ്. ‘അര്‍ത്ഥശാസ്ത’ത്തിനു ടി.ഗണപതി ശാസ്ത്രതികളുടെ വ്യാഖ്യാനത്തെ ആശ്രയിച്ചു കെ.വി.എം. തയ്യാറാക്കിയ ഈ വിവര്‍ത്തനം എന്‍.വി.കൃഷ്ണവാരിയര്‍ പരിശോധിച്ച് പിഴ തീര്‍ത്തതാണ്. ഐ.എന്‍.മേനോന്റെ ആമുഖവും ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പദാനുക്രമണികയ്ക്കു നല്‍കിയ അവതാരികയും ഈ ഗ്രന്ഥ ത്തിന്റെ മാഹാത്മ്യത്തെ എടുത്തു കാണിക്കുന്നു.

വിവര്‍ത്തനം: കെ.വി.എം.
സംശോധനം: എന്‍.വി.കൃഷ്ണവാരിയര്‍

The Author
Kautilyan

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *