Book Arohanam 250
Book Arohanam 250

ആരോഹണം

250.00

7 in stock

Author: V.k.n Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

”നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയവിമര്‍ശനമായും ആക്ഷേപഹാസ്യമായും സാമൂഹികവിമര്‍ശനമായുമ മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിനു സമകാലികമായിരുന്ന ആധുനികരുടെ തലതിരിഞ്ഞ ഒരു വിപരീത ചിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയമായ പ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യം ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആ വൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു.”
– വി.സി.ശ്രീജന്‍

The Author
V.k.n

Reviews

There are no reviews yet.

Add a review