ആര്‍ദ്രമീ ധനുമാസരാവില്‍...
₹220.00 ₹176.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
About the Book
കക്കാടിന്റെ വ്യക്തിത്വം സമഗ്രവികാസം പ്രാപിച്ചതിന്റെ ഈ ചരിത്രം അക്കാരണംകൊണ്ടുതന്നെ സാഹിത്യചരിത്രത്തില്‍ ഒരു ഏടാകുന്നു. ഒരു തലമുറയുടെ സാമൂഹികചരിത്രത്തിന്റെ പ്രാണപടവും ഇതില്‍ സൂക്ഷ്മദൃക്കുകള്‍ക്കു കണ്ടെത്താം. – വിഷ്ണുനാരായണന്‍ നമ്പൂതിരി
മലയാളത്തിന്റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്നി ശ്രീദേവി കക്കാടിന്റെ സ്മരണകള്‍.
ഓര്‍മകളുണ്ടായിരിക്കണം എന്ന് ഓര്‍മിപ്പിച്ച് കണ്മുന്നില് നിന്നു മറഞ്ഞുപോയ ഭര്‍ത്താവിന്റെ വ്യക്തിത്വത്തെ
പേര്ത്തെടുക്കുകയാണ് ഈ പുസ്തകത്തില്‍. കക്കാടെന്ന കവിയുടെയും വ്യക്തിയുടെയും ജീവിതത്തിലെ
ഭിന്നമുഖങ്ങളും സവിശേഷതകളും ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.