₹45.00
17 in stock
അറബിലോകവുമായുള്ള മലയാളികളുടെ സുദീര്‍ഘമായ ബന്ധത്തിന്റെ ആഴവും അര്‍ഥവും അന്വേഷിക്കുന്ന ലേഖനങ്ങള്‍. ഗള്‍ഫ്നാടുകളിലെ പ്രവാസിജീവിതത്തിന്റെ വിവിധ വശങ്ങള് ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നു. ഹജ്ജ്തീര്ഥാടനവും പ്രവാചകസ്മരണകളും ദിവ്യമായ പശ്ചാത്തലമായി വരുന്ന ലേഖനങ്ങളുടെ സമാഹാരം.
പ്രമുഖ പ്രവാസി സാഹിത്യകാരന്. ഒഴിവുകാല ദുരന്തങ്ങള്‍, ഓര്മത്തെറ്റ്, കൂടണയുമ്പോള്‍, മുറിക്കുള്ളില്‍ മഴ പെയ്യുകയാണ്, പ്രവാസത്തിന്റെ പുസ്തകം, അറേബ്യന്‍ വസന്തങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഏഷ്യാനെറ്റ്അറ്റ്ലസ് ജ്വല്ലറി പുരസ്കാരം, ഇന്തോഅറബ് കള്‍ച്ചറല്‍ സെന്ററിന്റെ പുരസ്കാരം, മിത്രവേദി പുരസ്കാരം, ജുബൈല്‍ സഹൃദയ കലാവേദി സമ്മാനം ഇവ ലഭിച്ചിട്ടുണ്ട്. പരദേശി എന്ന പേരില്‍ നൂറിലധികം പ്രവാസി കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. വിലാസം: ഷാലിമാര്‍, പോസ്റ്റ് ഇരുമ്പുഴി, മലപ്പുറം.
Reviews
There are no reviews yet.