Book Apoorva Vaidhyanmar
Book Apoorva Vaidhyanmar

അപൂര്‍വവൈദ്യന്മാര്‍

85.00 72.00 15% off

Out of stock

Author: Guru Nithyachaithanya Yathi Category: Language:   Malayalam
ISBN 13: Publisher: Akam Books
Specifications Pages: 0 Binding:
About the Book

മഹാരോഗങ്ങള്‍ ആത്മാവില്‍ കടന്നുകൂടി മനുഷ്യജീവിതത്തെ തീരാനരകത്തില്‍ തള്ളിവിടാതിരിക്കുന്നതിനായി സത്സംഗവും സ്വാധ്യായവും വേണം. ഇതു രണ്ടുംകൂടി സാധിക്കുന്നതിന് ഭാവനയിലെങ്കിലും നമുക്ക് എട്ടു മഹാമതികളോടു ബന്ധപ്പെട്ട് അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അതിന്റെ വെളിച്ചത്തില്‍ സ്വന്തം ജീവിതം അവധാനപൂര്‍വം പരിശോധിക്കുകയും ചെയ്യാം. അതിനായി ഈ പുസ്തകത്തില്‍ ശ്രീകൃഷ്ണന്‍, ബുദ്ധന്‍, പതഞ്ജലി മഹര്‍ഷി, യേശുക്രിസ്തു, സെയ്ന്റ് ഫ്രാന്‍സിസ് ഓഫ് അസീസി, ചീപ്പോ, ജോര്‍ജ് ഒഷവ, ഹനീമാന്‍, മഹാത്മാഗാന്ധി എന്നിവരുടെ ഉപദേശങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഇതു വായിച്ചാല്‍ നാം ഇപ്പോള്‍ എവിടെ നില്ക്കുന്നു, ഏതു ലക്ഷ്യത്തിലേക്കു പോകുന്നു, അവിടെ എങ്ങനെ സുതരാം എത്തിച്ചേരാം എന്നു മനസ്സിലാകുന്നതാണ്.

The Author

Reviews

There are no reviews yet.

Add a review