₹75.00
19 in stock
ടാഗോറിന്റെ ഗീതാഞ്ജലി എന്ന കാവ്യസാഗരവുമായി സ്ഥാപിച്ച ഹൃദയൈക്യമാണ് ഗ്രന്ഥകാരന് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. വായനക്കാരന്റെ ഭാവുകത്വത്തെ സ്ഫുടം ചെയ്യുകയും ആശയസീമകളെ വിപുലമാക്കുകയും ചെയ്യുന്ന ഗീതാഞ്ജലി അനുഭവങ്ങളുടെയും വികാരങ്ങളുടെയും പുഷ്പങ്ങള്‍ ചൊരിയുന്ന സൗരഭ്യത്താല്‍ മനോഹരമാണെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു.
ഗീതാഞ്ജലിയുടെ ആശയസൗന്ദര്യവും ദര്ശനപ്രചുരിമയും കവിത്വത്തിന്റെ ഉദാത്തതയും കാണിച്ചുതരുന്ന കൃതി.
Reviews
There are no reviews yet.