Book Apachayathine Adayalangal
Book Apachayathine Adayalangal

അപചയത്തിന്റെ അടയാളങ്ങള്‍: പാലക്കാട് മുതല്‍ ഒഞ്ചിയം വരെ

160.00 144.00 10% off

4 in stock

Author: Appukkuttan Vallikkunnu Category: Language:   Malayalam
ISBN 13: 978-81-8266-301-2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളെയും അപചയങ്ങളെയും വ്യക്തിയാനങ്ങളെയും കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.

പ്രായോഗികരാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന്‌കൊണ്ട് കലാകാലങ്ങളായി സി.പി.എം. നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുമാറ്റങ്ങളെയും ജീര്‍ണതകളെയും തുറന്നുകാട്ടുന്ന കൃതി.

അവതാരിക: വി.പി.വാസു

The Author
Appukkuttan Vallikkunnu

Reviews

There are no reviews yet.

Add a review