Book Anubhavam Orma Yathra
Book Anubhavam Orma Yathra

അനുഭവം, ഓര്‍മ, യാത്ര : ബെന്യാമിന്‍

130.00

3 in stock

Author: Bennyamin Category: Language:   Malayalam
ISBN: Edition: 2012 Publisher: Olive publications
Specifications Pages: 185
About the Book

അടുത്ത കാലത്ത് മലയാളത്തിലെ ഏറ്റവുമധികം വായിക്കപ്പെട്ട നോവല്‍ ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്റെ അനുഭവവും ഓര്‍മയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിങ്ങനെ 3 കുറിപ്പുകളാണ് അനുഭവത്തില്‍. പത്ത് ഓര്‍മക്കുറിപ്പുകളില്‍ എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് 2 ലേഖനങ്ങള്‍ ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്‌റാന്‍ ജനതയും ചാവുകടല്‍ ചുരുളുകളും.

The Author
Bennyamin

Reviews

There are no reviews yet.

Add a review