ആനിമൽ ഫാം
₹80.00
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: poorna publications
Specifications
About the Book
ജോർജ് ഓർവെൽ
‘ആനിമൽ ഫാം’ നിലകൊള്ളുന്നത് ഇരുപതാം നുറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ എണ്ണപ്പെട്ട ചില കൃതികളുടെ കൂടെയാണ്. എച്ച്.ജി.വെൽസിന്റെ ‘ടൈം മിഷിൻ’, ജോസഫ് കോൺറാഡിന്റെ ‘ഹൾട്ട് ഓഫ് ഡാർക്ക്സ്’, ആൾഡസ് ഹക്സലിയുടെ ബ്രേവ് ന്യൂ വേൾഡ്, വില്യം ഗോൾഡിംഗിന്റെ ‘ലോർഡ് ഓഫ് ദി ഫ്ലൈസ്’ എന്നീ വിഖ്യാത കൃതികളുടെ ഗണത്തിൽപ്പെടുന്നു ഇത്. ഇതൊരു രാഷ്ടീയ അന്യാപദേശ കഥയാണ്. 1945-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലൂടെ ഓർവെൽ ലോകമെമ്പാടും കൂടുതൽ പ്രശസ്തനായിത്തീർന്നു. നെപ്പോളിയൻ എന്ന പന്നി സ്റ്റാലിനെയും കേണൽ മേജർ എന്ന പന്നി കാൾമർക്സിനെയും പ്രതിനിധീകരിക്കുന്നതായ ബിംബ കല്പന ഉള്ളതിനാൽ നോവലിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് വിശാലമായ മാനങ്ങളും അർത്ഥതലങ്ങളും കൈവരുന്നു.