₹50.00 ₹40.00
20% off
Out of stock
ബഷീർ
ബഷീർകൃതികൾ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിക്കപ്പെടുമെന്നതിനു സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയരായ എഴുത്തുകാരെപ്പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ, നെടുങ്കൻ പ്രഭാഷണം നടത്താതെ തനിക്കു പറയാനുള്ളത് മൃദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത് എന്നുമാത്രം.