അനന്തഭദ്രം
₹240.00 ₹192.00
20% off
Out of stock
₹240.00 ₹192.00
20% off
Out of stock
സുനിൽ പരമേശ്വരൻ
രണ്ടായിരത്തി മൂന്നിൽ മലയാളമനോരമ ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ജനപ്രിയനോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി. ദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥപറയുന്നു ഈ മാന്ത്രികനോവൽ.
രണ്ടായിരത്തിനാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിതഅവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന വ്യത്യസ്ത മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.