Book Amma 345
Book Amma 345

അമ്മ

345.00 310.00 10% off

Out of stock

Author: Maxim Gorky Category: Language:   Malayalam
ISBN 13: Publisher: prabhath book house
Specifications Pages: 0 Binding:
About the Book

തൊഴിലാളിവര്‍ഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകളെ അതിജീവിക്കുന്ന കഥകള്‍ ലോകചരിത്രത്തില്‍ എന്നുമുണ്ട്. മാക്‌സിംഗോര്‍ക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശില്‍പത്തില്‍ ഒരമ്മ അതിസാഹിസകതയോടെ തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നല്‍കി മാക്‌സിംഗോര്‍ക്കി ഈ മനുഷ്യകഥ ചിത്രീകരിക്കുന്നു. കാലദേശഭാഷാഭേദങ്ങള്‍ അതിവര്‍ത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ്. ശ്രീ ഗോപാലകൃഷ്ണന്‍ റഷ്യന്‍ ഭാഷയില്‍നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത പ്രഭാതിന്റെ ‘അമ്മ’യ്ക്കുണ്ട്. ‘അമ്മ’ പ്രസിദ്ധീകരിച്ചിട്ട് 100 വര്‍ഷം കഴിഞ്ഞു.

The Author

Reviews

There are no reviews yet.

Add a review