₹210.00 ₹168.00
20% off
In stock
പൗരാണികതയും അരണ്യനിശ്ശബ്ദതയും കലർന്ന കുടജാദ്രിയിൽനിന്നും തുടങ്ങി അരുണാചൽ പ്രദേശിലെ ബൂമ്ലാ ചുരത്തിൽ എത്തിയ യാത്രാനുഭവങ്ങളുടെ സമാഹാരം. അംബാവനത്തിലെ മഴയും ഗംഗാസാഗറിലെ മണൽത്തിട്ടയും നൈമിശാരണ്യത്തിന്റെ പഴമയും മൗസമി ഗുഹയിലെ തണുപ്പും നാഥുലാ ചുരത്തിലെ കാറ്റും പകർന്നു നൽകിയ അനുഭവസാകല്യങ്ങൾ ഇതിലെ ഓരോ യാത്രയിലുമുണ്ട്. ഓരോന്നും വ്യത്യസ്താനുഭൂതികൾ സമ്മാനിക്കുന്നു.
വായനക്കാരനെ ജിജ്ഞാസുവാക്കുന്ന തെളിച്ചമാർന്ന യാത്രാനുഭവങ്ങൾ