₹350.00
Out of stock
മനീഷ കൊയ്താള,
നീലം കുമാർ
കാൻസർ എനിക്ക് നൽകിയ പുതുജീവിതം
വിവർത്തനം: അജിത് ലോറൻസ്
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും
ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത് ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി
നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.