Book Aliveni Entocheivoo
Book Aliveni Entocheivoo

അളിവേണി എന്തു ചെയ്‌വൂ

40.00

15 in stock

Author: Mohankumar K.V Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 80 Binding: Weight: 102
About the Book

ജലരാശി, വായനയുടെ മനഃശാസ്ത്രം, രാധയും കാളിന്ദിയും, സി.വി. രാമന്‍പിള്ള എഴുത്തുനിര്‍ത്തിയതെന്ത്? പതിനൊന്ന് മനോഹര കഥകള്‍.

The Author
Mohankumar K.V

ആലപ്പുഴയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ സുനാമി റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഡയറക്ടറായും ലാന്‍ഡ് റെവന്യൂ അസിസ്റ്റന്റ് കമ്മീഷണറായും പ്രവര്‍ത്തിക്കുന്നു. ശ്രാദ്ധശേഷം, ഹേ രാമ, ജാരനും പൂച്ചയും, ഭൂമിയുടെ അനുപാതം, ക്‌നാവല്ലയിലെ കുതിരകള്‍, അളിവേണി എന്തു ചെയ്‌വു? എന്നിവ കൃതികള്‍. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ലക്ഷ്മി, ആര്യ. വിലാസം: സോപാനം, നവമി ഗാര്‍ഡന്‍സ്, ശ്രീകാര്യം, തിരുവനന്തപുരം.

Reviews

There are no reviews yet.

Add a review