Book Alchemist 150
Book Alchemist 150

ആല്‍കെമിസ്റ്റ്‌

150.00

Out of stock

Author: Paulo Coehlo Category: Language:   Malayalam
ISBN 13: Edition: 55 Publisher: DC Books
Specifications Pages: 0 Binding:
About the Book

ആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ചു് ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്ക്കുണ്ടാകുന്ന ഈ സ്വപ്നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്റ്റ് ആ യാത്രയുടെ കഥയാണ്. ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിനു് ദൈവികമായ സൌരഭ്യം നല്കുന്ന വഴിയാണ് ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്റ്റ് അത്തരമൊരു പുസ്തകമാണ്.

വിവര്‍ത്തനം : രമാ മേനോന്‍

മലയാളത്തില്‍ ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ . ഇരുപത്തിമൂന്നാം പതിപ്പ്.

The Author
Paulo Coehlo

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *