Book Alanjuthirinjoru Jeevitham
Book Alanjuthirinjoru Jeevitham

അലഞ്ഞുതിരിഞ്ഞൊരു ജീവിതം

100.00 90.00 10% off

9 in stock

Author: Moppasang Category: Language:   Malayalam
ISBN 13: 978-81-8266-102-8 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മോപസാങിന്റെ യാത്രാവിവരണഗ്രന്ഥത്തിന്റെ ഫ്രഞ്ചില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം.
പരിഭാഷയും ചിത്രങ്ങളും: കെ.സതീഷ്.

മെഡിറ്ററേനിയന്‍ കടലിലൂടെയും അതിന്റെ തീരങ്ങളിലൂടെയും സമീപസ്ഥാനമായ അഗ്നിപര്‍വതദ്വീപുകളിലൂടെയും മനം നിറയെ സാഹസികമായ ജീവിതാസക്തയുടെ വേലിയേറ്റങ്ങളോടെ കണ്ടും കേട്ടും ഘ്രാണിച്ചും സ്​പര്‍ശിച്ചും ഗീദ് മോപസാങ് അഭൂതപൂര്‍വമായ അനുഭവങ്ങളെയാശ്ലേഷിച്ചുകൊണ്ട് നമ്മെ ഒപ്പം കൂട്ടിസഞ്ചരിക്കുന്നു.

The Author
Moppasang

Reviews

There are no reviews yet.

Add a review