₹170.00
6 in stock
നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ആഗോളതാപനിലയിലെ വര്‍ധനവ്.
മനുഷ്യന് അനിയന്ത്രിതമായി ഭൂമിയെ മലിനപ്പെടുത്തുന്നു. തല്‍ഫലമായി അന്തരീക്ഷത്തിലേക്കുള്ള വിഷവാതകങ്ങളുടെ പ്രവാഹം വര്‍ധിക്കുന്നു. കാലാവസ്ഥവ്യതിയാനവും അപ്രതീക്ഷിതമായ ദുരന്തങ്ങളുമാണ് ഇവയുടെ ഫലം. ആഗോളതാപനം, ഭാവിയില്‍ ഭൂമിയില്‍ ദൃശ്യമാകാന്‍ പോകുന്ന മാറ്റങ്ങള്‍, തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസങ്ങള്‍ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന കൃതി.
ആഗോളതാപനം എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പഠനം.
Reviews
There are no reviews yet.