Book Aesop Kathakal Kuttikalkku
Book Aesop Kathakal Kuttikalkku

ഈസോപ്പ് കഥകള്‍ കുട്ടികള്‍ക്ക്‌

5.00 out of 5 based on 1 customer rating
(1 Ratings)

180.00

12 in stock

Author: Anitha M.P. Dr. Category: Language:   Malayalam
ISBN 13: 978-81-8266-586-6 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സാരോപദേശത്തിന്റെ കൊച്ചുകഥകളിലൂടെ തലമുറതലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഈസോപ്പ് കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മവും അധര്‍മവുമൊക്കെ എന്താണെന്ന് ലളിതമായി ഗുണപാഠസഹിതം അവതരിപ്പിക്കുന്നു.

കഥപറച്ചിലിന്റെ മാന്ത്രികതതന്നെയാണ് നൂറ്റാണ്ടുകളായി ഈ കൊച്ചുകഥകള്‍ അനശ്വരമായി നിലനിന്നതിന്റെ രഹസ്യം.ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കഥകള്‍.

The Author
Anitha M.P. Dr.

1 review for Aesop Kathakal Kuttikalkku

  1. Rated 5 out of 5

    aby varghese

    good

Add a review

Your email address will not be published. Required fields are marked *